Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Audience

Pathanamthitta

സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ കൊ​ട്ട​ക അ​വാ​ർ​ഡ് വി​ത​ര​ണം

പ​ത്ത​നം​തി​ട്ട: സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ട്ട​ക അ​വാ​ർ​ഡ് വി​ത​ര​ണം പ​ത്ത​നം​തി​ട്ട വൈ​എം​സി​എ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ടി ജ​യകു​റു​പ്പ് നി​ർ​വ​ഹി​ച്ചു.​

ബോ​ബ​ൻ ഗോ​വി​ന്ദ​ൻ , റ്റ്വി​ങ്കി​ൾ ജോ​ബി , രാ​ജേ​ഷ് കു​റു​മാ​ലി , ഡി​നി ഡാ​നി​യേ​ൽ , കെ. ​ആ​ർ. പ്ര​ഹ്ലാ​ദ​ൻ, ഡോ. ​മ​നോ​ജ് എം. ​കു​മാ​ർ, അ​രു​ൺ കൃ​ഷ്ണ​ൻ,പ​രേ​ത​നാ​യ സി.​ജെ സാ​ജ​നുവേ​ണ്ടി മ​ക​ൻ ബി​മ​ൽ റേ ​സാ​ജ​ൻ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത് .

സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ സ​ലിം പി. ​ചാ​ക്കോ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്കെ. അ​നി​ൽ​കു​മാ​ർ , ക​ൺ​വീ​ന​ർ പി. ​സ​ക്കീ​ർ ശാ​ന്തി, ര​ജീ​ല ആ​ർ. രാ​ജം , ഷ​ബീ​ർ അ​ഹ​മ്മ​ദ് , പി.​വി.​ഹ​രി​ഹ​ര​ൻ ,ഡോ. ​ബി​ന്ദു സാ​ജ​ൻ , സീ​ത​ത്തോ​ട് രാ​മ​ച​ന്ദ്ര​ൻ , വി​ഷ്ണു ജ​യ​ൻ,ബി​ജോ​യ് മ​ല​യാ​ല​പ്പു​ഴ, കെ.​സി. വ​ർ​ഗീ​സ് , പ്ര​ശാ​ന്ത് ശ്രീ​ധ​ർ , റെ​ജി ഏ​ബ്ര​ഹാം, ജോ​ജു ജോ​ർ​ജ്ജ് തോ​മ​സ് , ബി​ജു ആ​ർ. പി​ള്ള, പി. ​സ​ജി, മ​ഞ്ജു ബി​നോ​യ്, മാ​ത്യൂ തോ​മ​സ്, മ​നോ​ജ് കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up